പാല്‍പ്പായസം കണ്ട പൂച്ചക്കുട്ടിപോല്
ബൂലോകം കണ്ടു കൊതിച്ചു പോയ്
ആ പാല്‍പ്പായസത്തില്‍ മതിയാവോളം
തലകുത്തിമറിയാന്‍....,നീന്തിത്തുടിക്കാന്‍...., മോന്തിക്കുടിക്കാന്‍..., കിലുക്കാമ്പെട്ടിയും കൈയില്ത്തൂക്കി വന്നല്ലോ ഈ കുട്ടിക്കുറിഞ്ഞിയും......
സ്വീകരിക്കണം......തെറ്റുകള്‍ തിരുത്തിത്തരണം......അനുഗ്രഹിക്കണം......
Thursday, July 30, 2009
Subscribe to:
Post Comments (Atom)








9 comments:
സ്വീകരിക്കണം......തെറ്റുകള്‍ തിരുത്തിത്തരണം......അനുഗ്രഹിക്കണം......
kurinjikku aksharangalude lokathekku swaagatham.....
സ്വാഗതം മോളെ,
എന്നും
ഈ അക്ഷരമുറ്റത്ത്
കുറിഞ്ഞിപ്പൂക്കള്‍
വിരിയട്ടെ..
ഒരുപാട് സ്റ്റോക്ക് അവിടെ
ഉണ്ടന്ന് ഞാന്‍ അറിഞ്ഞു.. :)
..കാത്തിരിക്കുന്നു.
welcome mol...
try to write ur own style
nalla kavithakal ezhutto..
kutti kurinjiyude kurumbukal njangalokke kaanatte..
സുസ്വാഗതം. എല്ലാ ആശംസകളും നേരുന്നു
Njan Kuttikurinji, is really the best.... the wit, the love, the joy and everything..... its superb.... Keep going great, Molu..... all the best....
kuttikurinjikk ente ellavidha ashamsakalum nerunnu.....nalla kavithakal ezhuthetttoooo....eppol kuttiyanenkilum kurinji kavithakal valuthavukayum pookkukayum cheyyumennu vishwasikkunnu..........
Post a Comment